ഇനി മെസ്സേജ് അയക്കും മുമ്പ് ഒന്ന്കൂടി ഉറപ്പിക്കാം | Tech Talk | Oneindia Malayalam

2018-11-14 146

whatsapp introduces new preview feature
അതായത് ഒരാള്‍ക്ക് സന്ദേശം അയക്കുന്നതിന് മുമ്പ് ഒരു വട്ടംകൂടി ആലോചിക്കാം, ശരിയായ മെസേജ് ആണോ അയക്കുന്നത്, അല്ലെങ്കില്‍ എന്തെങ്കിലും മാറ്റങ്ങള്‍കൊണ്ടുവരണോ എന്നിങ്ങനെ. വാട്‌സ്ആപ്പിന്റെ ബീറ്റ വേര്‍ഷനായ 2.18.325ല്‍ ഈ സൗകര്യം ലഭിക്കും.
#Whatsapp

Videos similaires